Sunday, March 30, 2008

അവളെന്റെ റ്റ്രൌസര്‍ ഊരിമാറ്റി. ചുടുവാക്കുകള്‍ ഇടതടവില്ലാതെ എന്റെ ചെവിയില്‍ ഉതിര്‍ത്തുകൊണ്ട് അവളുടെ ഷിമ്മീസ് തല വഴി ഊരിയെടുത്ത ശേഷം നീലപ്പൂക്കളുള്ള ഒരു ഷെഡ്ഡി മാത്രം ധരിച്ച്‌ കട്ടിലില്‍ മലര്‍ന്നു കിടന്നു.
"ഇത്‌ ഊരിയെടുക്കേണ്ടത്‌ നീയാണ്‌." അവള്‍ പറഞ്ഞു,"ഒരു ആണെന്ന നിലയില്‍ നിന്റെ ജോലിയാണത്." ഞാനതിന്റെ സിപ്പ്‌ താഴേക്കു നീക്കിയെങ്കിലും അവളുടെ ഷഡ്ഡി ഉരിഞ്ഞുകളയാന്‍ കൈവിറ മൂലമ്- കഴിഞ്ഞില്ല. ഒരു നീന്തല്‍ക്കാരിയെപ്പോലെ കാലുകളും ഉടലും ദ്രുതഗതിയില്‍ ചലിപ്പിച്ച്‌ അവള്‍ തന്നെ എന്നെ സഹായിച്ചു.പിന്നെയവള്‍ എന്നെ കക്ഷങ്ങളില്‍ പിടിച്ചുയര്‍ത്തി തുടക്കക്കാരുടേതായ പാതിരിശൈലിയില്‍ ഇരുത്തി. ബാക്കിയെല്ലാം അവള്‍ തന്നെ ചെയ്തു.അവളുറ്റെ മുകളില്‍ ഒറ്റക്കിരുന്നു ചാകുകയാണെന്ന്‌ എനിക്കു തോന്നി, അവളുടെ പെണ്‍കുതിരക്കാലുകളിലൂടെ ഉള്ളിസ്സൂപ്പ്‌ ഒഴുക്കിവിടുംവരെ.

മാര്‍ ക്കേസ് :ആത്മകഥയില്‍ നിന്നും

ആ ഒഴിവുകാലത്താണ് എന്റെ അച്ഛന് എന്നെ ബിസിനസ്സിലേക്ക് ഇറക്കുക എന്ന വ്യത്യസ്ഥമായ ആശയം തോന്നിയത്.
"നീ ഒരു കാര്യം ചെയ്യണം", അദ്ദേഹം എന്നോടു പറഞ്ഞു,
ആളുകളുടെ വീടുകളില്‍പ്പോയി മരുന്നുകളുടെ വില ശേഖരിക്കാനാണ് ആദ്യമെന്നെ പഠിപ്പിച്ചത്.ഒരു ദിവസം അച്ഛന്‍ മുന്‍ വിധികളില്ലാതെത്തന്നെ പട്ടണത്തിന്റെ പരിസരത്തുള്ള ലാ ഹോര എന്നഗണികാഗൃഹത്തിലേക്ക് കുടിശ്ശികകള്‍ ശേഖരിക്കാനായി എന്നെ പറഞ്ഞയച്ചു.
തെരുവിലേക്കു പാതി തുറന്ന ഒരു മുറിയുടെ
മുന്നില്‍
ഞാന് എത്തിച്ചേര്‍ന്നു.അവിടെ തുടകള്‍ മറയാത്ത ചെറുവസ്ത്രം ധരിച്ച് ഒരു സ്ത്രീ കാറ്റുനിറച്ച ഒരു മെത്തയില്‍ മയങ്ങുന്നുണ്ടായിരുന്നു.ഞാനെന്തെങ്കിലും പറയും മുമ്പേ അവള്‍ എഴുന്നേറ്റു പാതിമയക്കത്തില്‍ എന്നെനോക്കി എന്താണുവേണ്ടതെന്ന് എന്നോട് ചോദിച്ചു.അവിടത്തെ വീട്ടുടമസ്ഥനായ ഡൊണ് എലിഗ്വോ മോളിനയ്ക്ക് എന്റെ അച്ഛന് ഒരു കുറിപ്പു തന്നയച്ചിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു.പക്ഷേ, എനിക്കു നിര്‍ ദ്ദേശങ്ങള്‍ തരുന്നതിനു പകരം അവള്‍വാതില് ചാരി അകത്തു വരാന് എന്നെ ക്ഷണിക്കുകയാണുണ്ടായത്.എല്ലാം പറഞ്ഞ ഒരേയൊരു ചൂണ്ടുവിരല് കൊണ്ട് ആംഗ്യം കാട്ടി അവള്‍പറഞ്ഞു:
അകത്തു വരൂ.
അകത്തു കയറി ഞാനവളെ സമീപിച്ചപ്പോള് കനത്ത അവളുടെ ഉച്ഛ്വാസങ്ങള് വെള്ളപ്പൊക്കത്തിലെ പുഴയെന്നപോലെ എന്നെ അണച്ചുനിര്ത്തി.മധുരമായ ഒരു ഭയം
എന്നെപ്പൊതിഞ്ഞു.
"അപ്പോള് നീയാണ് കൊച്ചുഗുളികകളുമായി വരുന്ന ഡോക്റ്ററുടെ മകന്"- പത്തായി പെരുകിയ അവളുടെ വിരലുകള് കൊണ്ട് എന്റെ റ്റ്രൌസറിനുള്ളില് പരാതിക്കൊണ്ട് അവള്‍പറഞ്ഞു.